Skip to main content

ശക്തിഭദ്രം - മ്യൂറല്‍, ടെറാക്കോട്ട, ചിത്ര-ശില്‍പകലാ ക്യാമ്പ്

 

അന്താരാഷ്ട്ര നാടകോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയില്‍ ആരംഭിച്ച ശക്തിഭദ്രം ചിത്ര-ശില്‍പ കലാ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 20) രാവിലെ 11 മണിക്ക് ലളിതകലാ അക്കാദമിയില്‍ ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ് വി ശിശിര്‍ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാധാഷ്ണന്‍ നായര്‍, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം എം വിജയന്‍, ഗുരുവായൂര്‍ ചുമര്‍ചിത്രകലാ പഠന കേന്ദ്രം പ്രിന്‍സിപ്പല്‍ കെ യു കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date