Skip to main content

പാലിയേറ്റീവ് കെയര്‍ ദിനാചരണം നടത്തി

 

          ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ ദിനാചരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബാബുജി തര്യന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത സദാശിവന്‍ വാര്‍ഡ് അംഗങ്ങളായ മിനി ജോണ്‍, സി.കെ പൊന്നമ്മ, ഷീബി ആനി ജോര്‍ജ്ജ്, ഇന്ദിര മോഹന്‍, സാംസണ്‍ തെക്കേതില്‍, ഡോ.മായ, ഡോ.ലക്ഷ്മി ബലരാമന്‍, വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.            (പിഎന്‍പി 242/19)

date