Skip to main content

ഗതാഗതം നിരോധിച്ചു

പൊതുമരാമത്ത് വകുപ്പ് വെസ്റ്റ് എളേരിയുടെ കീഴിലുള്ള വരക്കാട്-എളേരിത്തട്ട്-പരമ്പ റോഡില്‍ വരക്കാടിനും ചീര്‍ക്കയത്തിനും ഇടയില്‍ ടാറിംഗ് നടത്തേണ്ടതിനാല്‍ ഇന്ന്(22) മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വരക്കാട് നിന്നും പുങ്ങംചാലിലേക്ക് പോകേണ്ട വാഹനങ്ങള്‍ വരക്കാട്-ഭീമനടി-വെള്ളരിക്കുണ്ട്-പുങ്ങംചാല്‍ റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് റോഡ്‌സ് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date