Skip to main content

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം;  ജില്ലാതല തെരഞ്ഞെടുപ്പ്

2019-2020 അധ്യയന വര്‍ഷത്തിലേക്ക് ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിലും പ്രവേശനത്തിന് ജില്ലാതലത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വിഎച്ച്എസ്ഇ ക്ലാസുകളിലേക്കാണ് പ്രവേശനം. കാസര്‍കോട് ജില്ലയില്‍ നാളെ(23) പെരിയ നവോദയ വിദ്യാലയത്തില്‍ സെലക്ഷന്‍ ട്രയല്‍സ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.sportskerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date