Skip to main content

റാങ്ക്പട്ടിക പ്രസിദ്ധികരിച്ചു

 കേരള പി.എസ്.സി കാറ്റഗറി നമ്പര്‍ 354/2016 പ്രകാരം വനം വകുപ്പിലെ ജില്ലയിലെ  വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു.  പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.

date