Skip to main content

ആം ആദ്മി ബീമ യോജന സ്‌കോളര്‍ഷിപ്പ്

 

മത്സ്യതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുള്ള ആം ആദ്മി ബീമ യോജന സ്‌കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. ഫിഷറീസ് ഓഫീസുകളില്‍ നിന്നു ലഭിക്കുന്ന അപേക്ഷ ഫോം പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സാക്ഷ്യപ്പെടുത്തി അനുബന്ധ രേഖകളായ മത്സ്യതൊഴിലാളി പാസ് ബുക്ക്, ബാങ്ക് പാസ്ബുക്ക്, രക്ഷിതാവിന്റെയും വിദ്യാര്‍ത്ഥിയുടെയും ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കണം. 

date