Skip to main content

ഓംബുഡ്‌സ്മാൻ സിറ്റിംഗ് മാറ്റി

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ കോഴിക്കോട് വിജിലൻസ് ട്രിബ്യൂണൽ ഹാളിൽ 31 ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. 

പി.എൻ.എക്സ്. 239/19

date