Skip to main content

രേഖകള്‍ നല്‍കണം

    മലബാര്‍ ദേവസ്വം ബോര്‍ഡിലെ മലപ്പുറം ജില്ലയിലെ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് 2016 വരെയുള്ള ശമ്പള കുടിശ്ശിക, 2017ലെ ശമ്പള അഡ്വാന്‍സ് എന്നിവ ലഭിക്കുന്നതിന് അപേക്ഷ നല്‍കാത്ത ക്ഷേത്രഭരണാധികാരികള്‍ ഡിസംബര്‍ 15നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ മുഖാന്തിരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കണം.

 

date