Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പ്ലാനിങ് ഓഫീസിലേക്ക് കാര്‍ വാടക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 13ന് വൈകുന്നേരം മൂന്നിനകം ജില്ലാ പ്ലാനിങ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍ 0483 2734832.

 

date