Skip to main content

തയ്യല്‍ പരിശീലനം

    പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലനത്തിന് അപേക്ഷിക്കാം. പ്രായം 18നും 45നും  മധ്യേ. താത്പര്യമുള്ളവര്‍ ഈ മാസം 18ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0468 2270244, 2270243. 
                                           (പിഎന്‍പി 3322/17)
 

date