Skip to main content

പ്രത്യേക പത്രക്കുറിപ്പ്: ഇന്ന് (12ന്)  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (12ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    മുത്തൂറ്റ് മെഡിക്കല്‍ സെന്‍റര്‍ പത്തനംതിട്ട, പഴഞ്ഞിയില്‍  മെഡിക്കല്‍സ്  കോഴഞ്ചേരി, അമൃത മെഡിക്കല്‍സ് കോന്നി, മേഘ  മെഡിക്കല്‍സ് അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ കുളനട, കല്ലാത്തുചിറയില്‍ മെഡിക്കല്‍സ് തിരുവല്ല, ന്യൂ മെഡിക്കല്‍സ് റാന്നി. പ്രതിഭ  മെഡിക്കല്‍സ് മഠത്തുമൂഴി.    

date