Skip to main content

മേഖലാ  സ്റ്റേഷനറി : ഓണ്‍ ലൈന്‍ വൗച്ചര്‍ വഴി മാത്രം

കോഴിക്കോട്  മേഖലാ  സ്റ്റേഷനറി ഓഫീസില്‍ നിന്നും ഫെബ്രുവരി 20 മുതല്‍ സ്റ്റേഷനറി വിതരണത്തിനായി ഓണ്‍ ലൈന്‍ വൗച്ചര്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കണ്‍സ്യൂമര്‍ ഓഫീസുകളിലെ മേലധികാരികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.. േേവു://ലാെേശ.സലഹേൃീി.ശി ഫോണ്‍ - 0495 - 2380348.

 

date