Skip to main content

കുടിശ്ശിക  അടച്ചു രസീത് കൈപ്പറ്റണം

കോഴിക്കോട് ജില്ലയില്‍ മുന്‍ വര്‍ഷങ്ങളിലെ സായുധ സേനാ പതാകദിന ഫ്ളാഗുകള്‍ വിറ്റ തുക അടക്കാന്‍ കുടിശ്ശിക വരുത്തിയ സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ 2019 മാര്‍ച്ച് 20 നകം കുടിശ്ശിക വരുത്തിയ തുക കോഴിക്കോട് ജില്ല സൈനിക ക്ഷേമ ഓഫീസില്‍ അടച്ചു രസീത് കൈപ്പറ്റണമെന്ന് സായുധ സേന പതാക നിധിയുടെ ചെയര്‍മാന്റെ നിര്‍ദ്ദേശമുളളതിനാല്‍ സ്ഥാപന മേധാവികള്‍ ഉടന്‍ നടപടി കൈക്കൊളളണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2771881.

 

date