Skip to main content

പോസ്റ്റര്‍ രചനാ മത്സരം

 

വനിതാ വികസന കോര്‍പ്പറേഷന്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് 'സ്ത്രീയും സുരക്ഷയും' എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫെബ്രുവരി 24ന് മ്യൂസിയത്തുവെച്ചാണ് ജില്ലയിലെ മത്സരം. താത്പര്യമുള്ളവര്‍ക്ക് മത്സരവേദിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2328257, 9496015006.
(പി.ആര്‍.പി. 246/2019)

 

date