Skip to main content

മന്ത്രി ടി.പി രാമകൃഷ്ണന്‍ ജില്ലയില്‍ 

 

തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ 20 , 21 തിയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 20 ന് രാവിലെ 9 ന് ഡീ-അഡിക്ഷന്‍ സെന്റര്‍ ഉദ്ഘാടനം, 10 ന് ഗസ്റ്റ് ഹൗസില്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി, വൈകിട്ട് 5 ന് മന്ത്രിസഭ ആയിരം ദിനം - സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ബീച്ച്, 21 ന് രാവിലെ 10 ന് വടകര പഴങ്കാവ് എ.എല്‍.പി.കെ പരിപാടി, 12 ന് വടകര പാലിയേറ്റീവ് പരിപാടി, വൈകിട്ട് 3 ന് കുറ്റിപ്പുറം എച്ച്.എസ് നാദാപുരം എന്നീ പരിപാടികളില്‍ പങ്കെടുക്കും. 

date