Skip to main content

തുക അടക്കണം

ജില്ലാസൈനിക ക്ഷേമ ഓഫീസില്‍ നിന്നും 2018 ല്‍ വിതരണം ചെയ്ത   സായുധസേന പതാകദിന സ്റ്റാമ്പിന്റെ തുക ഇനിയും അടച്ചു തീര്‍ക്കാന്‍ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ /സര്‍ക്കാരേതര ഓഫീസുകളും തുക മാര്‍ച്ച് 25 നകം അടച്ചു രശീതി കൈപ്പറ്റണമെന്ന്  ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.    

date