Skip to main content

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കും

 കയ്യൂര്‍ ഇ കെ നായനാര്‍ മെമ്മോറിയലില്‍ നിന്നും ഗവ ഐ ടി ഐ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ രൂപീകരണ യോഗം ഐ ടി ഐ യില്‍ മാര്‍ച്ച് 25ന് ഉച്ചയ്ക്ക് മൂന്നിന് നടക്കും. 1996 മുതല്‍ വിവിധ ട്രേഡുകളില്‍ പരിശീലനം നേടിയ മുഴുവനാളുകളും യോഗത്തില്‍ എത്തിച്ചേരണം. ഫോണ്‍ - 9496140010 04672230980

date