Skip to main content

 ഗതാഗത നിയന്ത്രണം

 

    മങ്കര കാളികാവ്  വേലയോടനുബന്ധിച്ച് മങ്കര-കോട്ടായി റൂട്ടില്‍ ഇന്ന്(മാര്‍ച്ച് 21) ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്  മങ്കര പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. അതിനാല്‍ കോട്ടായി-മങ്കര റൂട്ടില്‍ വരുന്ന വാഹനങ്ങള്‍ കോട്ടായി വാവുള്യാല്‍ ജംങ്ഷനില്‍ നിന്നും ഓടനൂര്‍-പറളി വഴി തിരിഞ്ഞും മങ്കരയില്‍ നിന്ന് കോട്ടായിലേക്കുള്ള വാഹനങ്ങള്‍ പറളി-ഓടനൂര്‍-കോട്ടായി വഴി പോകേണ്ടതാണ്. 

date