Skip to main content

വിറക് ലേലം 

കാസര്‍കോട് താലൂക്കിലെ ബദിയഡുക്ക വില്ലേജില്‍ ഇന്ന് (21) രാവിലെ 11 ന് വീട്ടി മരങ്ങളുടെ 1.7 എം.ടി വിറക് ലേലം ചെയ്യും.  ഫോണ്‍: 04994 230021

date