Skip to main content

വൈദ്യുതി വിതരണം തടസപ്പെടും

കൊണാജെ-മഞ്ചേശ്വരം ഫീഡറില്‍ കര്‍ണാടക ഭാഗത്ത് അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ(മാര്‍ച്ച് 22) രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ 110 കെ.വി. സബ്‌സ്റ്റേഷനുകളായ വിദ്യാനഗര്‍, മുളേളരിയ, കുബനൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളിനിന്നും 33 കെ.വി സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളിനിന്നുമുളള വൈദ്യൂതി വിതരണം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date