Skip to main content

കാവല്‍ അവലോകനയോഗം

കാവല്‍ പദ്ധതിയുടെ കാസര്‍കോട് ജില്ലയിലെ   പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തുന്നതിനും പുതിയ  നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമായി അവലോകന യോഗം നാളെ(22) രാവിലെ 11.30 നു പരവനടുക്കം    സര്‍ക്കാര്‍ ശിശുമന്ദിരത്തില്‍ ചേരും. യോഗത്തില്‍  പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ്  ശ്രീജ ജനാര്‍ദ്ദനന്‍ നായര്‍ അദ്ധ്യക്ഷതവഹിക്കും. സബ്ജഡ്ജ് ഫിലിപ്പ്‌തോമസ്  ഉദ്ഘാടനം ചെയ്യും.  ജില്ലയിലെ ജുവനൈല്‍  ജസ്റ്റിസ്‌ബോര്‍ഡ്, സി.ഡബ്ല്യൂ.സി  എന്നിവയുടെ സ്ഥാനമൊഴിഞ്ഞ   അംഗങ്ങള്‍ക്ക് കാസര്‍കോടിന്‍െ ാഡിന്റെ ആദരം എന്ന സംഗമപരിപാടികൂടി സംഘടിപ്പിക്കും.

 

date