Skip to main content

തൊഴില്‍രഹിത വേതന വിതരണം

പനത്തടി ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കുളള തൊഴില്‍രഹിത വേതനം മാര്‍ച്ച്  22, 23  തീയതികളില്‍  രാവിലെ 10 ുതല്‍ വൈകുന്നേരം 4 വരെ  വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കള്‍  പുതിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്,  മറ്റ് അനുബന്ധരേഖകള്‍ എന്നിവ സഹിതം നേരിട്ട്  ഹാജരായി  വേതനം കൈപ്പറ്റണമെന്ന്  പഞ്ചായത്ത്  സെക്രട്ടറി അറിയിച്ചു. 

 

date