Skip to main content

പതാകദിന സ്റ്റാമ്പ് :  തുക 25 നകം അടയ്ക്കണം

സായുധസേന പതാകദിന സ്റ്റാമ്പ് വില്‍പനയിലൂടെ സ്വരൂപിച്ച തുക എല്ലാ ഓഫീസ് മേധാവികളും സ്ഥാപനങ്ങളും മാര്‍ച്ച് 25 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അടച്ചു രസീത് കൈപ്പറ്റേണ്ടതാണെ് ജില്ലാ കളക്ടര്‍ അറിയിച്ചു.

date