Skip to main content

സരസ് മേള ഇനി കൂടുതല്‍ സ്മാര്‍'ാവും

സരസ് മേളയുടെ പ്രചരണാര്‍ത്ഥം കുംകുളം ടൗ ഹാളില്‍ അഡ്മിന്‍ ഹണ്ട് സംഘടിപ്പിച്ചു. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണത്തിനായി കുടുംബശ്രീ അംഗങ്ങള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിനുമാണ് അഡ്മിന്‍ ഹണ്ട് നടത്തിയത്. ചൊവ്വൂര്‍ 'ോക്കിലെ പത്ത് സി.ഡി.എസ്സില്‍ നിും കുംകുളം, ഗുരുവായൂര്‍,ചാവക്കാട് സി.ഡി.എസ്സില്‍ നിുമായി 40 പേരും പങ്കെടുത്തു. കുംകുളം നഗരസഭ സെക്ര'റി കെ.കെ മനോജ് മാര്‍ഗനിര്‍ദ്ദശങ്ങള്‍ നല്‍കി. വാട്‌സാപ്പ് കേന്ദ്രീകരിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനായിരുു ആദ്യ ഘ'ത്തില്‍ പ്രാധാന്യം നല്‍കിയത്. പരമാവധി ആളുകളിലേക്ക് സരസ് മേളയുടെ സന്ദേശം എത്തിക്കാന്‍ കഴിയും വിധത്തിലായിരുു പരിപാടി സജ്ജീകരിച്ചത്. വാട്‌സാപ്പിലൂടെ ഓരോ കുടുംബശ്രീ പ്രവര്‍ത്തകരും സരസ് മേളയുടെ പോസ്റ്ററുകളും ലഘു ലേഖയും അടങ്ങു സന്ദേശം നല്‍കി. ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി അരവിന്ദ്, മോനിഷ യു തുടങ്ങിയവര്‍ പങ്കെടുത്തു.
 

date