Skip to main content

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം

    കൊണ്ടോട്ടി അസംബ്ലി മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് 27 രാവിലെ 11ന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേരും.  ദേശീയ - സംസ്ഥാന പാര്‍ട്ടികളുടെയും കൊണ്ടോട്ടി അസംബ്ലി മണ്ഡലത്തിലെ രജിസ്‌ട്രേഡ് പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണം.

 

date