Skip to main content

വേനല്‍ക്കാലം: പരിചരണം ആയൂര്‍വ്വേദത്തിലൂടെ

വേനല്‍ക്കാലം കടുത്തതോടെ ആരോഗ്യകാര്യത്തിലും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന്  ആയൂര്‍വ്വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.സുശീല അറിയിച്ചു. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ മാത്രമേ ഒട്ടു മിക്ക വേനല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയുകയുള്ളുവെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. വേനല്‍ക്കാലത്തെ ചൂടിനെ അതിജീവിക്കാന്‍ ആയൂര്‍വ്വേദത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പത്ഥ്യമായ ആഹാരവിഹാരങ്ങളെക്കുറിച്ചും പാടില്ലാത്തതിനെ ക്കുറിച്ചും  ജില്ലാമെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

 

date