Post Category
ബേപ്പൂരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 25 ന്
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒരു അടിയന്തര യോഗം മാര്‍ച്ച് 25 ന് വൈകീട്ട് 3.30 ന് ഫറോക്ക് മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളും പങ്കെടുക്കേണ്ടതാണെന്ന് അസി. റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments