Skip to main content

പ്രിന്ററുടെയും പ്രസാധകന്റെയും വിവരങ്ങളില്ലാത്ത  പോസ്റ്ററുകള്‍ നീക്കും

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അച്ചടിക്കുന്ന പോസ്റ്ററുകള്‍, ലഘുലേഖകള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയവയില്‍ പ്രിന്ററുടെയും പ്രസാധകന്റെയും പേരും വിലാസവും ഇല്ലെങ്കില്‍ അവ നീക്കം ചെയ്യുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ജനപ്രാതിനിധ്യ നിയമം 1952ലെ 127എ വകുപ്പുപ്രകാരമായിരിക്കും നടപടിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date