Skip to main content

കുണ്ടള ഡാം ഷട്ടര്‍ ഇന്നു തുറക്കും

 

 

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നാര്‍ കുണ്ടള ഡാമിന്റെ ഷട്ടറുകള്‍ ഇന്ന്( 17.4.19) രാവിലെ 8ന് തുറക്കുമെന്നും നദിയുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. 17858.69 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. മഴയെ തുടര്‍ന്ന് ജലനിരപ്പ് 1758.65 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ച് ക്യുമെക്‌സ് വെള്ളം തുറന്ന് വിടും.

date