Skip to main content

10 ലക്ഷം കവിഞ്ഞും പോളിംഗ് 

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. 1378587 പേരില്‍ 1002062 പേര്‍ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു. 72.68% വരുമിത് . കൂടുതല്‍ വോട്ട് ആറ•ുളയിലാണ് - 162011 (71.12%), കാഞ്ഞിരപ്പള്ളി - 138180 (77.32%), പൂഞ്ഞാര്‍ - 136383 (76.30 %), തിരുവല്ല - 1414 16 (68.96 %), റാന്നി-13 2253 (69.36 %), കോന്നി - 141821 (72.83%), അടൂര്‍-149998 (73.90 %) (ഇലക്ഷന്‍: 247/19)

date