Skip to main content

തടി ലേലം

 

ബാവലി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന തേക്ക് തടികള്‍ വാര്‍ഷിക വിറ്റഴിക്കല്‍ വില്‍പനയില്‍ ഉള്‍പ്പെടുത്തി മെയ് 28ന് ഇ-ലേലത്തില്‍ ആദായ വിലയില്‍ വില്‍പ്പന നടത്തും.  ഇ-ലേലത്തില്‍ പങ്കെടുക്കുന്നവര്‍  വെബ് സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും കുപ്പാടി ടിമ്പര്‍ ഡിപ്പോയുമായി ബന്ധപ്പെടാം.  ഫോണ്‍ 04936 221562, 8547602856, 8547602857.

date