Skip to main content

കുടിശ്ശിക ജൂൺ 30 വരെ അടയ്ക്കാം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ കുടിശ്ശികകളും ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ ഒടുക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ ദീർഘിപ്പിച്ചു. ഈ അവസരം തൊഴിലാളികൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സി. ഓഫീസർ അറിയിച്ചു.

date