Skip to main content

ക്വിസ് മത്സരം

ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ആഭിമുഖ്യത്തിൽ നാഷണൽ ഹെൽത്ത് മിഷനുമായി സഹകരിച്ച് മെയ് 29 ന് ജില്ലാ തലത്തിൽ നടത്തുന്ന ക്വിസ് മത്സരത്തിന് പങ്കെടുക്കുവാൻ താൽപര്യമുളളവർ foodsafetydaythrissur@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. രണ്ടു പേർ ചേർന്ന ടീം ആയിട്ടാണ് അപേക്ഷിക്കേണ്ടത്. പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, പി ജി തലത്തിലുളള വിദ്യാർത്ഥികളുടെ പ്രായം 2019 മെയ് 29 ന് 23 കവിയരുത്. മെയ് 29 ന് രാവിലെ 9 ന് തൃശൂർ ടൗൺഹാളിലാണ് മത്സരം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2424158.

date