Skip to main content

രണ്ടാംവർഷ ഹയർസെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫീസടയ്ക്കാനുള്ള തിയതി നീട്ടി

ജൂണിൽ നടക്കുന്ന രണ്ടാം വർഷ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് മേയ് 20 ഉച്ചയ്ക്ക് രണ്ടു വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
പി.എൻ.എക്സ്. 1381/19

date