Skip to main content

ഡിഗ്രിക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ എടപ്പാള്‍ നെല്ലിശ്ശേരിയിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.കോം കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ 0494 2689 655, 8547006802.

 

date