Skip to main content

ഇന്റർനെറ്റ് ഓഫ് തിങ്‌സ് ശിൽപ്പശാല ജൂൺ 10 മുതൽ

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സ് എന്ന വിഷയത്തെക്കുറിച്ച് ശിൽപ്പശാല ജൂൺ പത്ത് മുതൽ 14 വരെ നടക്കും. യോഗ്യത 12-ാം ക്ലാസ്സ്. ഫീസ് 1180 രൂപ (1000+ജി.എസ്.റ്റി). താത്പര്യമുളളവർ മേയ് 31നു മുൻപ് 9446084405 എന്ന നമ്പറിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 1453/19

date