Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    ചാപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം(റൂറല്‍)ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍  പൂരിപ്പിച്ച ദര്‍ഘാസ് ജൂണ്‍ 27 വൈകീട്ട് 3.30നകം നല്‍കണം. ദര്‍ഘാസ് ഫോറം ജൂണ്‍ 26 മൂന്നുവരെ വില്‍പന ചെയ്യും. ഫോണ്‍-0483-2706467.

 

date