Skip to main content

ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനം: പരിശീലനം നടത്തി

വ്യാജ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വ്യാപകമാകുന്നത് തടയുന്നതിന്‍റെ ഭാഗമായി ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഭാഗ്യക്കുറി ഏജന്‍റുമാര്‍ക്കും വില്പനക്കാര്‍ക്കും പരിശീലനം നല്‍കി.  ജില്ലാ പഞ്ചായത്ത് ഹാളിലും വൈക്കം വ്യാപാര ഭവനിലും നടന്ന പരിശീലനത്തില്‍ അസിസ്റ്റന്‍റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സുനു പി മാത്യു ക്ലാസെടുത്തു. 

date