Skip to main content

വാഹന ലേലം

ചങ്ങനാശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന്‍റെ ഉടമസ്ഥതയിലുളള മഹീന്ദ്ര ജീപ്പ് ജൂലൈ 29 ഉച്ചകഴിഞ്ഞ് മൂന്നിന് ലേലം ചെയ്യും. ജൂലൈ 29ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. 

date