Skip to main content

കളക്ടറേറ്റിലെ നോര്‍ക്ക സെല്‍  എല്ലാ പ്രവര്‍ത്തി ദിവസവും

കാസര്‍കോട് കളക്ടറേറ്റിലെ നോര്‍ക്ക സെല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും. ഫോണ്‍:04994 257827

 

date