Skip to main content

പരിശീലനം 20 ന്

കെഎസ്ഇബി ദുരന്തനിവാരണ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്കുളള ഏകദിന പരിശീലനം ജൂലൈ 20 രാവിലെ 10 ന് തൃശൂർ വൈദ്യുതിഭവനിൽ നടത്തും. ഫോൺ : 0487-2382458.
 

date