Skip to main content

വനിതാ അംഗമാകാം

ജില്ലാതല വിജിലൻസ് കമ്മിറ്റിയിൽ നിലവിലുളള വനിതാ അംഗത്തിന്റെ ഒഴിവിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിന് തൃശൂർ ജില്ലയിലെ അംഗീകൃത ഉപഭോക്തൃസംഘടനയിൽ പ്രവർത്തിക്കുന്ന വനിതാ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ പേര്, മേൽവിലാസം, ഫോൺനമ്പർ എന്നീ വിവരങ്ങൾ സഹിതം ജൂലൈ 25 നകം അപേക്ഷ ജില്ലാ സപ്ലൈ ഓഫീസർ, ഒന്നാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ നൽകണം. ഫോൺ : 0487-2360046.

date