Skip to main content

വാക്-ഇന്‍-ഇന്‍റര്‍വ്യൂ

ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ലൈബ്രേറിയന്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന്  ജൂലൈ 22ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും

 

. ലൈബ്രേറിയന്‍ തസ്തികയിലേക്ക് ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍  കുറഞ്ഞത് മൂന്ന് വര്‍ഷത്തെ  പ്രവൃത്തി  പരിചയമുളളവര്‍ക്ക്  അപേക്ഷിക്കാം.  കമ്പ്യൂട്ടര്‍ ട്രേഡിലുളള റ്റി.എച്ച്.എസ്.എസ്.എല്‍.സി./എസ്.എസ്.എല്‍.സി.യും കമ്പ്യൂട്ടര്‍ ട്രേഡിലുളള എന്‍.ടി.സി/കെ.ജി.സി.ഇ/ വി.എച്ച്.എസ്.സി എന്നിവയില്‍ ഏതെങ്കിലുമാണ്  കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയുടെ യോഗ്യത.  

 

ബയോഡേറ്റ, വയസ്, ജാതി, വിദ്യാ ഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി. ഓഫീസില്‍ രാവിലെ 11ന് എത്തണം. 

date