Skip to main content

എംബിഎകാര്‍ക്ക് അസാപില്‍ പ്രോഗ്രാംഎക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ അവസരം

                                                                                                                                               
        അസാപ്പില്‍  ജില്ലയില്‍  പ്രോഗ്രാം എക്‌സിക്യൂട്ടീവ് /എംബിഎ ഇന്റ്‌റെര്‍ണ്‍സിന്റെ ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പിനു എം.ബി.എ കഴിഞ്ഞവരെ തെരഞ്ഞെടുക്കുന്നു.  കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍  എം.ബി.എ റഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളില്‍ 60 ശതമാനം മാര്‍ക്കുമുണ്ടെങ്കില്‍ അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.  താത്പര്യമുള്ളവര്‍        ജൂലൈ 24 നു രാവിലെ 10ന് മലപ്പുറം ഗവ. കോളേജ് അസാപിന്റെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 8547614374,9495999675

 

date