Skip to main content

അറിയിപ്പ് 

ചെമ്പ് കൃഷി ഭവനില്‍ തെങ്ങ്, വാഴ എന്നിവയ്ക്കുളള രാസവളത്തിന്‍റെ വിതരണം ആരംഭിച്ചു. അര്‍ഹരായ കര്‍ഷകര്‍ കരം അടച്ച രസീത്, ആധാര്‍കാര്‍ഡിന്‍റെ കോപ്പി സഹിതം അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. 

date