Post Category
സൗദിയിൽ എം.ആർ.ഐ ടെക്നിഷ്യൻ നിയമനം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് എം.ആർ.ഐ ടെക്നിഷ്യന്റെ ഒഴിവിലേക്ക് രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി മുഖേന സ്കൈപ്പ് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് ജൂലൈ 25നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in. സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.
പി.എൻ.എക്സ്.2400/19
date
- Log in to post comments