Skip to main content

നാവികസേനാ ഉദേ്യാഗസ്ഥരുടെ സിറ്റിംഗ്

ഏഴിമല നാവികസേനാ ഉദേ്യാഗസ്ഥര്‍ ജൂലൈ 26ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സിറ്റിംഗ് നടത്തും. നാവിക സേനാംഗങ്ങളുടെയും വിധവകളുടെയും പെന്‍ഷന്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കുകയും പുതിയ ക്ഷേമ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.

date