Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് ജൂലൈ 23ന് അഭിമുഖം നടത്തും. ഡിഫാം/ബിഫാം യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും. 

date