Skip to main content

സീറ്റുകള്‍ ഒഴിവ്

    സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ പെരിന്തല്‍മണ്ണയിലുള്ള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ കോഴ്‌സിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്.  ഫോണ്‍ 04933 224025, 9895510650.

 

date