Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം

    ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 24ന് ഉച്ചക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് സമ്മേളന ഹാളില്‍ ചേരും.

 

date